27.8 C
Kollam
Sunday 4th October, 2026 | 08:22:01 PM
Home News Kerala ഞെട്ടിപ്പിക്കുന്ന അപകടം, സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയെകാർ ഇടിച്ച് തെറിപ്പിച്ചു

ഞെട്ടിപ്പിക്കുന്ന അപകടം, സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയെകാർ ഇടിച്ച് തെറിപ്പിച്ചു

ചേർത്തല. ഞെട്ടിപ്പിക്കുന്ന അപകടം. സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയെ
കാർ ഇടിച്ച് തെറിപ്പിച്ചു. കുത്തിയതോട് സ്വദേശിനി രമ്യയെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ചേർത്തല മാടയ്ക്കൽ ജംഗ്ഷനിലാണ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ