27.7 C
Kollam
Monday 28th September, 2026 | 08:52:26 AM
Home News Kerala സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സമരവുമായി കുടുംബം

സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സമരവുമായി കുടുംബം

മലപ്പുറം. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സമരവുമായി കുടുംബം.

ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാൻ അനുവദിക്കുന്നില്ല എന്ന് ആരോപിച്ചാണ് സമരം.

തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ് സമരം നടത്തുന്നത്.

വീട് വെക്കാൻ തറ കെട്ടിയപ്പോൾ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ തകർത്തു എന്ന് പരാതി.

കൃഷിയും നശിപ്പിച്ചു.ഇത് സംബന്ധിച്ച് തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.2017 ൽ ആണ് ഭൂമി വാങ്ങിയത്.