27.6 C
Kollam
Wednesday 28th October, 2026 | 11:18:32 PM
Home News Kerala വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു

വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു

Advertisement

കോഴിക്കോട്. മലാപറമ്പ് സർവീസ് റോഡിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന സ്ഥലത്താണ് അപകടം. ഡിവൈഡറിലും നിർത്തിയിട്ട ജെ സി ബി യിലും ഇടിച്ചാണ് അപകടം. തലക്കളത്തൂർ സ്വദേശി നിർമൽ ആണ് മരിച്ചത്. പുലർച്ചെ 1.45 ഓടെയാണ് അപകടം. യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല