28.9 C
Kollam
Tuesday 27th October, 2026 | 12:45:10 PM
Home News Breaking News കന്യാസ്ത്രീയോട് ലൈംഗികാതിക്രമം,ഒരാൾ അറസ്റ്റിൽ

കന്യാസ്ത്രീയോട് ലൈംഗികാതിക്രമം,ഒരാൾ അറസ്റ്റിൽ

Advertisement

ചങ്ങനാശേരി. കന്യാസ്ത്രീയുടെ ലൈംഗിക അതിക്രമ പരാതിയിൽ ഒരാൾ അറസ്റ്റിൽ. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കന്യാസ്ത്രീയോട് ലൈംഗികാതിക്രമം.പാമ്പാടി സ്വദേശിയായ ബാബു തോമസ് ആണ് അറസ്റ്റിൽ ആയത്

ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ മുൻ എച്ച് ആർ മാനേജർ ആണ് പ്രതി. ഫോൺ വഴി അടക്കം ലൈംഗിക ആവശ്യം ചോദിച്ചതായി പരാതി. ആശുപത്രിയിൽ വെച്ച് കയറിപ്പിടിക്കാൻ ശ്രമിച്ചതായും കന്യാസ്ത്രീയുടെ മൊഴി