27.6 C
Kollam
Thursday 29th October, 2026 | 01:26:56 AM
Home News Breaking News വിനോദയാത്രകഴിഞ്ഞു മടങ്ങിയ രണ്ട് യുവാക്കൾ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചു

വിനോദയാത്രകഴിഞ്ഞു മടങ്ങിയ രണ്ട് യുവാക്കൾ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചു

Advertisement

കാസർഗോഡ് .കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ദേശീയപാതയിൽ കാസർഗോഡ് പൊയ്നാച്ചിയിലാണ് അപകടം. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേർക്ക് പരുക്ക്

വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക്‌ മടങ്ങുന്നതിനിടെയാണ് അപകടം