26.4 C
Kollam
Saturday 13th June, 2026 | 03:02:58 AM
Home News Kerala പേരാമ്പ്രയിൽ വീട്ടിൽ കയറി അക്രമം,രണ്ടുപേർക്ക് കുത്തേറ്റു

പേരാമ്പ്രയിൽ വീട്ടിൽ കയറി അക്രമം,രണ്ടുപേർക്ക് കുത്തേറ്റു

Advertisement

കോഴിക്കോട്. പേരാമ്പ്രയിൽ വീട്ടിൽ കയറി അക്രമം.രണ്ടുപേർക്ക് പരുക്ക്.കുടുംബ വഴക്കിനെ തുടർന്നാണ് അക്രമം.കുത്തേറ്റ കൈപ്പങ്കണ്ടി ഹമീദിന്റെ കൂടൽ പുറത്തുവന്നു.ഹമീദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ബന്ധുവായ കടിയങ്ങാട് പുറവൂർ സ്വദേശി അലിയാണ് കുത്തിയത്ഇന്നലെ രാത്രിയാണ് സംഭവം. പെരുവണ്ണാമൂഴി പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement