28.9 C
Kollam
Tuesday 27th October, 2026 | 10:57:59 AM
Home News Breaking News വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം, അധ്യാപകനെതിരെ കേസ്

വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം, അധ്യാപകനെതിരെ കേസ്

Advertisement

കോഴിക്കോട്. വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം, അധ്യാപകനെതിരെ കേസ്.താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മയിലിനെതിരെയാണ് കേസ്.താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകനാണ്.എൻ എസ് എസ് ക്യാമ്പിൽ വെച്ച് ലൈഗിംക അതിക്രമം ഉണ്ടായതായി കൗൺസിലിംഗിന് ഇടേയാണ് പെൺകുട്ടികൾ വെളിപ്പെടുത്തിയത്.

പരാതി നൽകിയത് മൂന്ന് കുട്ടികൾ.