27.6 C
Kollam
Wednesday 23rd September, 2026 | 11:44:33 PM
Home News Kerala ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

പമ്പ. ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട് വില്യാപ്പള്ളി സ്വദേശി വിനോദ് (50) ആണ് മരിച്ചത്
ഹൃദയാഘാതമാണ് മരണകാരണം

മല കയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്

പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു