27.5 C
Kollam
Monday 5th October, 2026 | 11:27:01 PM
Home News Breaking News ലോറി തട്ടി 9 വയസ്സുകാരി മരിച്ചു

ലോറി തട്ടി 9 വയസ്സുകാരി മരിച്ചു

മലപ്പുറം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 9 വയസ്സുകാരി മരിച്ചു

ചിനക്കൽ സ്വദേശി
ഷാനവാസിൻ്റെ മകൾ   റീം ഷാനവാസ് (9) ആണ് മരിച്ചത്

ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂരിൽ ആയിരുന്നു അപകടം

നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു