27.5 C
Kollam
Tuesday 6th October, 2026 | 12:36:41 AM
Home News Kerala ദേശീയ പാതയിൽ സ്വിഫ്റ്റ് കാർ കത്തി നശിച്ചു

ദേശീയ പാതയിൽ സ്വിഫ്റ്റ് കാർ കത്തി നശിച്ചു

ആലുവ. ദേശീയ പാതയിൽ സ്വിഫ്റ്റ് കാർ കത്തി നശിച്ചു.

പുളിച്ചുവടിന് സമീപം കാർ നിർത്തിയിട്ട് കടയിൽ സാധനം വാങ്ങാൻ കാറുടമ ശ്രീമൂലനഗരം സ്വദേശി സലീം ഇറങ്ങിയപ്പോഴാണ് കാർ കത്തിയത്.
രാത്രിയായിരുന്നുസംഭവം..

ഭാര്യ കാറിലുണ്ടായിരുന്നുവെങ്കിലും തീ ഉയരുന്നതു കണ്ട് ഉടൻ ചാടിയിറങ്ങുകയായിരുന്നു.