29.2 C
Kollam
Friday 21st August, 2026 | 06:39:19 PM
Home Local Obituary ശാസ്താംകോട്ട പുത്തൻ വീട്ടിൽ കിഴക്കതിൽ(സലിം സൗണ്ട് ) ഹുസൈബ നിര്യാതയായി

ശാസ്താംകോട്ട പുത്തൻ വീട്ടിൽ കിഴക്കതിൽ(സലിം സൗണ്ട് ) ഹുസൈബ നിര്യാതയായി

ശാസ്താം കോട്ട. പുത്തൻ വീട്ടിൽ കിഴക്കതിൽ അബ്ദുൽ അസീസ് (സലിം സൗണ്ട് ശാസ്താംകോട്ട )മകൾ ഹുസൈബ(49) നിര്യാതയായി. ഭർത്താവ് :നൗഷാദ്
മകൾ:- ജാസ്മിൻ
സഹോദരങ്ങൾ:- എ സലിം, സിയാദ്, ഷാജി, മുഹമ്മദ് ഹുസൈൻ , സൽമ, സജീത, ഷൈലജ,