തെക്കന്‍ മൈനാഗപ്പള്ളി ഇലവിനാല്‍ തെക്കതില്‍ ശ്രീവല്‍സത്ത് പരേതനായ വ്യവസായവകുപ്പ് ഉദ്യോഗസ്ഥന്‍ രാമചന്ദ്രന്‍ നായരുടെ ഭാര്യ റിട്ട. അധ്യാപിക സുശീലാമ്മ(72)നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി എട്ടിന്.
മക്കൾ : മായ രാമചന്ദ്രൻ (ജൂനിയർ സൂപ്രണ്ട് വ്യവസായ വകുപ്പ് ),എറണാകുളം
മീര രാമചന്ദ്രൻ (LPSA, GWLPS പാങ്ങോട്
മരുമക്കൾ : മഹേഷ് കുമാർ S (Niva Bupa ഇൻഷുറൻസ് )ബ്രാഞ്ച് മാനേജർ എറണാകുളം
മനോജ്‌കുമാർ കെ കെ (സബ് രജിസ്ട്രാർ)കുളത്തുപ്പുഴ




































