കരുനാഗപ്പള്ളി: കോഴിക്കോട് ഐക്കര വീട്ടിൽ നിജാമുദ്ദീൻ (45) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫ, മർവ.
സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞ്, നിസാമുദ്ദീൻ, ഐക്കര സലാം (ജിസാൻ കെ.എം.സി.സി.), റസീന, ഹസീന. ഖബറടക്കം 03.10.2026 ഉച്ചയ്ക്ക് 2 മണിയ്ക്ക് കോഴിക്കോട് ജമാഅത്ത് ഖബ്ർസ്ഥാനിൽ.




































