27.7 C
Kollam
Thursday 1st October, 2026 | 08:18:35 PM
Home Local Obituary കാഥികൻ ഡോ. വസന്തകുമാർ സാംബശിവന്‍റെ ഭാര്യ എസ് ലീന നിര്യാതയായി

കാഥികൻ ഡോ. വസന്തകുമാർ സാംബശിവന്‍റെ ഭാര്യ എസ് ലീന നിര്യാതയായി

Advertisement

കൊല്ലം. അഞ്ചുകല്ലുംമൂട് ‘സാഹിതി സുഭദ്ര’യിൽ കാഥികൻ പ്രൊഫ. ഡോ. വസന്തകുമാർ സാംബശിവന്റെ ഭാര്യ എസ് ലീന (61) നിര്യാതയായി. സംസ്‌കാരം നാളെ (02 ഒക്ടോബർ 2026) ഉച്ചയ്ക്ക് 12.30 ന്, കൊല്ലം മുളങ്കാടകത്ത്.​ ശാസ്താംകോട്ട ആയിക്കുന്നം കാട്ടിശേരില്‍ കുടുംബാംഗമാണ്.

​മക്കൾ: സമ്പത്ത് വി. സാംബശിവൻ,
അസി. പ്രൊഫസർ, ഇക്കണോമിക്സ്, SIES കോളേജ്, മുംബൈ.
ഡോ. ജീവൻ വി. സാംബശിവൻ
(MDS വിദ്യാർത്ഥി, മണിപ്പാൽ)
മരുമക്കൾ: കെ എം നീലിമ (റിസർവ് ബാങ്ക്
മുംബൈ) ആര്യ എസ് വിജയൻ (ടീച്ചർ, മണിപ്പാൽ)

LEAVE A REPLY

Please enter your comment!
Please enter your name here