NewsKerala അടൂരിന് സമീപംഅയ്യപ്പഭക്തർ സഞ്ചരിച്ച വാഹനത്തിന് അപകടം December 10, 2025 FacebookEmailXPrintCopy URLTelegramWhatsApp Advertisement Your browser does not support the video tag. അടൂർ. അടൂരിന് സമീപം വാഹനാപകടം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം ഗുഡ്സ് വാനുമായി കൂട്ടിയിടിച്ചു അടൂർ വടക്കേടത്ത് കാവിന് സമീപത്താണ് അപകടം പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു