26.6 C
Kollam
Monday 21st September, 2026 | 08:52:03 PM
Home News Breaking News കേരള സർവകലാശാല ബിരുദ പരീക്ഷയിൽ ഗുരുതര വീഴ്ച

കേരള സർവകലാശാല ബിരുദ പരീക്ഷയിൽ ഗുരുതര വീഴ്ച

തിരുവനന്തപുരം. കേരള സർവകലാശാല ബിരുദ പരീക്ഷയിൽ ഗുരുതര വീഴ്ച

കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി

അഞ്ചാം സെമസ്റ്റർ BSC ബോട്ടണി പരീക്ഷയിലാണ് മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകിയത്
ഇന്നലെ നടന്ന എൻവയൺമെൻ്റൽ സ്റ്റഡീസ് പരീക്ഷയിലാണ് വീഴ്ച

2024 ഡിസംബറിലെ ചോദ്യപേപ്പറാണ് വീണ്ടും ഉപയോഗിച്ചത്