26.2 C
Kollam
Sunday 8th November, 2026 | 08:27:35 AM
Home News Breaking News ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി, ഒരാൾ മരിച്ചു

ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി, ഒരാൾ മരിച്ചു

Advertisement

ചെങ്ങന്നൂർ .ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ കോളജ് ബസ് നന്നാക്കുന്നതിനിടെ ബസ്സിനുള്ളിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു. വർക്ക്ഷോപ്പ് ജീവനക്കാരൻ കുഞ്ഞുമോൻ ആണ് മരിച്ചത്

ഓടാതെ കിടന്ന ബസ് നന്നാക്കുന്നതിനിടെ അസാധാരണമായ പൊട്ടിത്തെറിയുണ്ടായി
രണ്ടു പേർക്ക് പരുക്കേറ്റു
ഒരാളുടെ പരുക്ക് ഗുരുതരമായിരുന്നു.

അപകടം വൈകിട്ട് 6.50ന്