NewsBreaking NewsKerala പാലാരിവട്ടത്ത് MDMA വേട്ട, കൊല്ലം സ്വദേശി പിടിയിൽ November 19, 2025 FacebookEmailXPrintCopy URLTelegramWhatsApp Advertisement Your browser does not support the video tag. കൊച്ചി.പാലാരിവട്ടത്ത് MDMA വേട്ട18.1 ഗ്രാം MDMA യുമായി കൊല്ലം സ്വദേശി മൻസൂർ അഹമ്മദ് അറസ്റ്റിൽ.കൊച്ചിയിൽ ഓട്ടോ ഡ്രൈവറാണ്ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ മറവിൽ ആയിരുന്നു ലഹരി കച്ചവടം