26.6 C
Kollam
Tuesday 27th October, 2026 | 02:55:52 AM
Home News Kerala ട്രെയിനിൽ കയറുന്നതിനിടെ വീണ വയോധകയെ രക്ഷിച്ചു റെയിൽവേ പൊലീസ് എ എസ്ഐ

ട്രെയിനിൽ കയറുന്നതിനിടെ വീണ വയോധകയെ രക്ഷിച്ചു റെയിൽവേ പൊലീസ് എ എസ്ഐ

Advertisement

മലപ്പുറം. ട്രെയിനിൽ കയറുന്നതിനിടെ വീണ വയോധകയെ രക്ഷിച്ചു റെയിൽവേ പൊലീസ്
തിരൂർ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം

ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെ വയോധിക വീഴുകയായിരുന്നു

asi ഉമേഷ് ആണ് വൃദ്ധയെ രക്ഷിച്ചത്

ഞായറാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ട്രയിനിലേക്ക് ഇവർ കയറിയേക്കും എന്ന സംശയത്തിൽ ഉമേഷ് പിന്തുടർന്ന് എത്തിയാണ് രക്ഷപ്പെടുത്തിയത്.