28.6 C
Kollam
Friday 6th November, 2026 | 06:17:24 PM
Home News Kerala എസ്‌ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു

എസ്‌ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു

Advertisement

തിരുവല്ലയിൽ എസ്‌ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു.

കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിയായ രശ്മിക്കാണ് കടിയേറ്റത്.

മണിപ്പുഴയ്ക്ക് സമീപത്തുളള വീട്ടില്‍ വെച്ചായിരുന്നു സംഭവം

വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെ നായയെത്തി കടിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി