Home News Breaking News ബി എൽ ഓ വാഹനാപകടത്തിൽ മരിച്ചു

ബി എൽ ഓ വാഹനാപകടത്തിൽ മരിച്ചു

Advertisement

തിരുവനന്തപുരം. വെഞ്ഞാറമൂട്ടിൽ ബി എൽ ഓ വാഹനാപകടത്തിൽ മരിച്ചു.വെഞ്ഞാറമൂട് ദീപാ നഗർ സ്വദേശി അനീഷ് (36) ആണ് മരിച്ചത്.കഴിഞ്ഞദിവസം രാത്രി തിരഞ്ഞെടുപ്പ് ജോലികൾ പൂർത്തിയാക്കി തിരികെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.വെഞ്ഞാറമൂട് കോട്ടുകുന്നം റോഡിൽ ആണ് അപകടം.

നിയന്ത്രണം വിട്ട ഇരുചക്രവാഹനം മതിലിൽ ഇടിക്കുകയായിരുന്നു.ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.പരപ്പാറ ഗവൺമെന്റ് യുപിഎസ് സ്കൂളിലെ തിരഞ്ഞെടുപ്പ് ജോലികൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

also read:

Advertisement