നേരത്തെ യുഡിഎഫിന് ഭൂരിപക്ഷം നൽകാൻ പ്രയാസപ്പെട്ടവരെല്ലാം ഇപ്പോൾ അഭിപ്രായം മാറ്റി,നൂറിലേറെ സീറ്റുമായി അധികാരത്തിലേക്ക് തിരിച്ചു വരും,വി ഡി സതീശൻ

കൊച്ചി.   നൂറിലേറെ സീറ്റുമായി ഇത്തവണ അധികാരത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ജനം പ്രബുദ്ധരാണ്. അവരെല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി ഡി സതീശൻ പറഞ്ഞു. നേരത്തെ യുഡിഎഫിന് ഭൂരിപക്ഷം നൽകാൻ പ്രയാസപ്പെട്ടവരെല്ലാം ഇപ്പോൾ അഭിപ്രായം മാറ്റിയിട്ടുണ്ട്. ദേശീയ സർവേകളിലെല്ലാം യുഡിഎഫ് നല്ല നിലയിലേക്ക് ഉയർന്നു വന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യുഡിഎഫ് … Continue reading നേരത്തെ യുഡിഎഫിന് ഭൂരിപക്ഷം നൽകാൻ പ്രയാസപ്പെട്ടവരെല്ലാം ഇപ്പോൾ അഭിപ്രായം മാറ്റി,നൂറിലേറെ സീറ്റുമായി അധികാരത്തിലേക്ക് തിരിച്ചു വരും,വി ഡി സതീശൻ