28.6 C
Kollam
Friday 6th November, 2026 | 04:47:55 PM
Home News Breaking News തലസ്ഥാനത്ത് എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം

തലസ്ഥാനത്ത് എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം

Advertisement

തിരുവനന്തപുരം.തലസ്ഥാനത്ത് എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം.സ്കൂൾ വാൻ ഡ്രൈവർ പിടിയിൽ.പിടിയിലായത് ചാക്ക സ്വദേശി വേലപ്പൻ(65)പേട്ട പോലീസ് ആണ് പ്രതിയെ പിടികൂടിയത്. മാസങ്ങളോളമായി ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറി.പലതവണ പറഞ്ഞു വിലക്കിയിട്ടും ലൈംഗിക ചൂഷണം തുടർന്നു. നിവർത്തികെട്ട് അധ്യാപികയോട് വിവരം അറിയിക്കുകയായിരുന്നു