26.1 C
Kollam
Sunday 11th October, 2026 | 01:12:27 AM
Home News Breaking News പത്തനംതിട്ടയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

പത്തനംതിട്ടയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

പത്തനംതിട്ട അബാൻ ജങ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. റിട്ട. ഫയർ ഫോഴ്സ് ഓഫീസർ അബുവാണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റു.


വൈകുന്നരേം 6.35 ഓടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണായും തകർന്നു. കാറിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ‌വരിൽ അഞ്ചു പേർ കൽനടയാത്രക്കാരാണ്. എല്ലാവരെയും പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.