26.4 C
Kollam
Tuesday 22nd September, 2026 | 12:14:22 AM
Home Lifestyle Entertainment ലാലേട്ടൻ വന്ന് കുളമാക്കി! ആഷിഷും, വിസ്മയയും പൊളിച്ചു; കിടിലൻ ഫൈറ്റ്, വിസ്മയ പൊളിച്ചു! തുടക്കം റിവ്യൂ

ലാലേട്ടൻ വന്ന് കുളമാക്കി! ആഷിഷും, വിസ്മയയും പൊളിച്ചു; കിടിലൻ ഫൈറ്റ്, വിസ്മയ പൊളിച്ചു! തുടക്കം റിവ്യൂ

vismaya mohanlal first debut in Malayalam cinema
vismaya mohanlal s new Malayalam movie thudakkam

ആക്ഷനും മോട്ടിവേഷനും ഒത്തൊരുമിക്കുന്ന ത്രില്ലർ എന്നാണ് വിസ്മയയെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ തുടക്കത്തിന് നൽകാവുന്ന ഏറ്റവും ചുരുങ്ങിയ വിശേഷണം.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഒരു മലയോര ഗ്രാമത്തിലെ അതിസാധാരണമായൊരു അച്ഛന്‍-മകള്‍ ജീവിതത്തിന്‍റെ രേഖപ്പെടുത്തലുകളിലൂടെയാണു ചിത്രത്തിന്‍റെ തുടക്കം. അച്ഛനായി സായികുമാറും മകളായി വിസ്മയയും, വില്ലെജ് ഓഫിസർ രവി ബാലചന്ദ്രന്‍, മീനു എന്നീ കഥാപാത്രങ്ങളെ മനോഹരമാക്കി. സായികുമാറിനൊപ്പം നില്‍ക്കുമ്പോള്‍, ആദ്യ സിനിമയുടെ അങ്കലാപ്പൊന്നും വിസ്മയയ്ക്കില്ല. തുറന്ന വേദികളിൽ കണ്ട അങ്കലാപ്പുകളുടെ ലാഞ്ഛന പോലും തിരശീലയിൽ പ്രതിഫലിക്കുന്നില്ല എന്നാൽ ലാലേട്ടൻ അൽപ്പം ഓവറാക്കി എന്നാണ് മൂവി റിവ്യൂ പങ്കിട്ടുകൊണ്ട് അശ്വന്ത് കോക്ക് അഭിപ്രായപ്പെട്ടത്. ആഷിഷും, വിസ്മയയും പൊളിച്ചു; കിടിലൻ ഫൈറ്റ്, വിസ്മയ പൊളിച്ചു! എന്നാണ് അദ്ദേഹം പറയുന്നത്.