26.3 C
Kollam
Wednesday 24th June, 2026 | 04:21:41 AM
Home News Breaking News ലൈഫ് ഡാര്‍ക്ക്,സൈബര്‍ തട്ടിപ്പിന് വധശിക്ഷ നടപ്പാക്കി ചൈന

ലൈഫ് ഡാര്‍ക്ക്,സൈബര്‍ തട്ടിപ്പിന് വധശിക്ഷ നടപ്പാക്കി ചൈന

Advertisement

സൈബര്‍ തട്ടിപ്പിന് വധശിക്ഷ നടപ്പാക്കി ചൈന. സൈബർ തട്ടിപ്പുകേന്ദ്രങ്ങൾ നടത്തിയിരുന്ന മാഫിയ കുടുംബത്തിലെ 11 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി ചൈന. മ്യാന്മറിൽ തട്ടിപ്പുകേന്ദ്രം നടത്തിയിരുന്ന മിങ് കുടുംബത്തിലെ അംഗങ്ങൾക്ക് കഴിഞ്ഞ സെപ്തംബറിൽ ചൈന വധശിക്ഷ വിധിച്ചിരുന്നു.

മ്യാന്മറിലെ ലൗക്കെയിങ്ങിൽ തട്ടിപ്പ് കേന്ദ്രം നടത്തിയിരുന്ന അവരെ 2023ൽ പ്രാദേശിക സായുധസംഘടനകൾ പിടികൂടി ചൈനയ്ക്ക് കൈമാറുകയായിരുന്നു. മിങ് കുടുംബത്തിനു പുറമേ, ബായ് മാഫിയ കുടുംബത്തിലെ അഞ്ചു പേർക്കും നവംബറിൽ ചൈന വധശിക്ഷ വിധിച്ചിരുന്നു.

Advertisement