30.5 C
Kollam
Friday 11th September, 2026 | 02:58:49 PM
Home News National വോട്ടിന് വാഷിംഗ് മെഷീനും

വോട്ടിന് വാഷിംഗ് മെഷീനും

പൂനെ. നഗരത്തില്‍ 19 വാഷിംഗ് മെഷീനുകൾ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലൈയിംഗ് സ്ക്വാഡാണ് പിടികൂടിയത്. വാഷിംഗ് മെഷീനുകളുമായി ഒരു കോളനിയിലേക്കാണ് വാഹനം എത്തിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പിടികൂടിയത്. സംഭവത്തിൽ ബിജെപിക്കെതിരെ എൻസിപി അജിത് പവാർ വിഭാഗം