28.7 C
Kollam
Tuesday 22nd September, 2026 | 10:48:43 AM
Home News Breaking News സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു

സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു

സൂറത്ത്. തൃശ്ശൂർ സ്വദേശി അദ്വൈത്ത് നായർ ആണ് മരിച്ചത്
സൂറത്ത് എസ് വി എൻഐടിയിലെ ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിയാണ്

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയായിരുന്നു ആത്മഹത്യ ശ്രമം


ജീവൻ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകി എന്ന് വിദ്യാർത്ഥികൾ
ക്യാമ്പസിൽ  പ്രതിഷേധം നടത്തി.
ആംബുലൻസ് കാത്ത് അരമണിക്കൂറോളം നിലത്തു കിടന്നു

ആശുപത്രിയിലും വേഗത്തിൽ ചികിത്സ നൽകിയില്ലെന്ന് വിദ്യാർഥികൾ