27.2 C
Kollam
Friday 11th September, 2026 | 10:48:30 PM
Home News Breaking News ജഡ്ജി എവിടെ?കൈക്കൂലിക്കേസിൽ ഒളിവിലുള്ള സെഷൻസ് കോടതി ജഡ്ജിയെ ഇനിയും കണ്ടെത്താനായില്ല

ജഡ്ജി എവിടെ?കൈക്കൂലിക്കേസിൽ ഒളിവിലുള്ള സെഷൻസ് കോടതി ജഡ്ജിയെ ഇനിയും കണ്ടെത്താനായില്ല

മുംബൈ. കൈക്കൂലിക്കേസിൽ ഒളിവിലുള്ള സെഷൻസ് കോടതി ജഡ്ജിയെ ഇനിയും കണ്ടെത്താനായില്ല. മഡ്ഗാവ് അഡീ.സെഷൻസ് കോടതി ജഡ്ജി അജാസുദ്ദീൻ എസ് കാസിയാണ് ഒളിവിൽ.ഒരാഴ്ചയിലേറെയായി ഒളിവിലാണ്.അനുകൂല വിധി നൽകാൻ 15 ലക്ഷം കൈക്കൂലി അവശ്യപ്പെട്ടതാണ് കേസ്.കൈക്കൂലി കൈപറ്റവേ ജഡ്ജിയുടെ ക്ലർക് പിടിയിലായിരുന്നു. പിന്നാലെയാണ് ജഡ്ജി ഒളിവിൽ പോയത്