26.4 C
Kollam
Monday 5th October, 2026 | 07:20:11 AM
Home Local Obituary ചിറ്റുമൂല സുഹൈൽ മൻസിലിൽ സജ്ജാദ് യൂനുസ് നിര്യാതനായി

ചിറ്റുമൂല സുഹൈൽ മൻസിലിൽ സജ്ജാദ് യൂനുസ് നിര്യാതനായി

കരുനാഗപ്പള്ളി: ചിറ്റുമൂല സുഹൈൽ മൻസിലിൽ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം യൂനുസ് ചിറ്റുമൂലയുടെയും സുനിതയുടെയും മകൻ സജ്ജാദ് യൂനുസ് (26) നിര്യാതനായി. മലപ്പുറം ഇരുമ്പുഴിയിൽ ഇന്ത്യൻ മെഡിക്കൽ സെൻ്റർ എന്ന ക്ലിനിക്ക് നടത്തി വരുകയായിരുന്നു. സഹോദരങ്ങൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സഫർ (ഇരുവരും അബുദാബി).