26.4 C
Kollam
Monday 5th October, 2026 | 06:14:46 AM
Home News Local കാക്കത്തുരുത്ത് കടത്തിന് പടിഞ്ഞാറ് വശം കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു നാലുപേർക്ക് പരിക്ക്

കാക്കത്തുരുത്ത് കടത്തിന് പടിഞ്ഞാറ് വശം കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു നാലുപേർക്ക് പരിക്ക്

ആലപ്പാട്. കാക്കത്തുരുത്ത് കടത്തിന് പടിഞ്ഞാറ് വശം കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു നാലുപേർക്ക് പരിക്ക്,
ശ്രായിക്കാട് വാഴപ്പറമ്പിൽ രഞ്ജൻ ഓടിച്ച് കാറാണ് അപകടത്തിൽപ്പെട്ടത്. മറ്റ് മൂന്നുപേർ കൂടി ആ വാഹനത്തിൽ ഉണ്ടായിരുന്നു
നാട്ടുകാർ നാലുപേരെയും വാഹനത്തിൽ നിന്നും പുറത്തെടുത്ത് ആംബുലൻസുകളിൽ കരുനാഗപ്പള്ളി സ്വകാര്യആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഒരു കല്യാണത്തിന് പങ്കെടുത്തിട്ട് വരുന്ന വഴിക്ക് ആണ് അപകടം സംഭവിച്ചത്.ആർക്കും പരിക്ക് ഗുരുതരമല്ല.