26.6 C
Kollam
Saturday 3rd October, 2026 | 01:41:43 AM
Home Local Obituary ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ്മണപ്പള്ളി വടക്ക് മൂത്തേടത്ത് വീട്ടിൽ ഗംഗാധര കുറുപ്പ് നിര്യാതനായി

ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ്മണപ്പള്ളി വടക്ക് മൂത്തേടത്ത് വീട്ടിൽ ഗംഗാധര കുറുപ്പ് നിര്യാതനായി

Advertisement

കരുനാഗപ്പള്ളി.രാഷ്ട്രീയ സ്വയംസേവക സംഘം കരുനാഗപ്പള്ളി താലൂക്കിന്റെ ആദ്യകാല കാര്യവാഹ്, ശാസ്താംകോട്ട താലൂക്ക് കാര്യവാഹ്, സംഘചാലക് , കൊല്ലം ജില്ലാ ബൗദ്ധിക് പ്രമുഖ് എന്നീ ചുമതലകൾ വഹിച്ചിരുന്ന മണപ്പള്ളി വടക്ക് മൂത്തേടത്ത് വീട്ടിൽ ഗംഗാധര കുറുപ്പ് (91 ) നിര്യാതനായി.ശൂരനാട് ഗവൺമെൻറ് ഹൈസ്ക്കൂളിലെ റിട്ട: അധ്യാപകനായിരുന്നു. സംസ്കാരം നടന്നു