LocalObituary ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ജാനകി ഭവനത്തിൽ സരസ്വതിയമ്മ നിര്യാതയായി August 9, 2026 FacebookEmailXPrintCopy URLTelegramWhatsApp ശൂരനാട് വടക്ക്. പടിഞ്ഞാറ്റ കിഴക്ക് ജാനകി ഭവനത്തിൽ പരേതനായ രാഘവൻ നായരുടെ ഭാര്യസരസ്വതിയമ്മ (76) നിര്യാതയായി. മക്കൾ രജനീഷ്, രതീഷ് രശ്മി, മരുമക്കൾ : സൗമ്യ, വിദ്യ,രഘുകുമാർ സംസ്ക്കാരം നാളെ(തിങ്കൾ )രാവിലെ 11 മണിക്ക്. സഞ്ചയനം ഓഗസ്റ്റ് 16 ഞായറാഴ്ച