26.3 C
Kollam
Monday 9th November, 2026 | 08:13:16 AM
Home News Breaking News ദീ​പാ​വ​ലി ആ​ഘോ​ഷം; ത​മി​ഴ്‌​നാ​ട്ടി​ൽ പ​ട​ക്കം പൊ​ട്ടി​ ഒ​രു കു​ട്ടി മ​രി​ച്ചു 

ദീ​പാ​വ​ലി ആ​ഘോ​ഷം; ത​മി​ഴ്‌​നാ​ട്ടി​ൽ പ​ട​ക്കം പൊ​ട്ടി​ ഒ​രു കു​ട്ടി മ​രി​ച്ചു 

Advertisement

ചെ​ന്നൈ: ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ പ​ട​ക്കം പൊ​ട്ടി​ ത​മി​ഴ്‌​നാ​ട്ടി​ൽ ഒ​രു കു​ട്ടി മ​രി​ച്ചു. സം​സ്ഥാ​ന​ത്തു​ട​നീ​ളം 269 പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ തേ​ടേ​ണ്ടി വ​ന്ന​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ന​വം​ബ​ർ ഏഴിന് രാ​വി​ലെ ഏഴ് മു​ത​ൽ ന​വം​ബ​ർ എട്ട് രാ​വി​ലെ ഏഴ് വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ലെ ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

അ​പ​ക​ട​ങ്ങ​ളെ തു​ട​ർ​ന്ന് ത​ഞ്ചാ​വൂ​ർ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പെ​രി​യാ​ർ ന​ഗ​ർ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ 64 പേ​രെ കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്ക് പ്ര​വേ​ശി​പ്പി​ച്ചു. തൂ​ത്തു​ക്കു​ടി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 13 പേ​രെ കി​ട​ത്തി​ച്ചി​കി​ത്സ​ക്ക് പ്ര​വേ​ശി​പ്പി​ച്ചു. നി​സാ​ര പ​രി​ക്കേ​റ്റ 46 പേ​രെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു.

ആ​ഘോ​ഷ വേ​ള​യി​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ സം​സ്ഥാ​ന​ത്തു​ട​നീ​ളം 1,283 ആം​ബു​ല​ൻ​സു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ‘108’ അ​ടി​യ​ന്ത​ര ആം​ബു​ല​ൻ​സ് ശൃം​ഖ​ല​യി​ലേ​ക്ക് വ​ൻ കോ​ളു​ക​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 16,079 അ​ടി​യ​ന്ത​ര കോ​ളു​ക​ളാ​ണ് ല​ഭി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here