Home Local Obituary മൈനാഗപ്പള്ളി കടപ്പ കുരുമ്പോലിൽ ചന്ദ്രികാ ദേവി അമ്മ നിര്യാതയായി

മൈനാഗപ്പള്ളി കടപ്പ കുരുമ്പോലിൽ ചന്ദ്രികാ ദേവി അമ്മ നിര്യാതയായി

മൈനാഗപ്പള്ളി :മൈനാഗപ്പള്ളി കടപ്പ കുരുമ്പോലിൽ പരേതനായ കെ ജി മാധവൻ നായരുടെ സഹധർമ്മിണി ചന്ദ്രികാ ദേവി അമ്മ (83) നിര്യാതയായി. മക്കൾ :അംബികദേവി, അനിത, അജിത്, ഗോപാലകൃഷ്ണൻ (late) മരുമക്കൾ : ഗംഗാധരൻ പിള്ള, പുരുഷോത്തമ പണിക്കർ, ലേഖ ഉണ്ണിത്താൻ, സുധ. സഞ്ചയനം. 6,തിങ്കളാഴ് ച

LEAVE A REPLY

Please enter your comment!
Please enter your name here