27.2 C
Kollam
Monday 28th September, 2026 | 01:03:22 AM
Home Local Obituary വേങ്ങ കാരംകോട്ട് പടിഞ്ഞാറ്റതിൽ ശിവശങ്കരപിള്ള നിര്യാതനായി

വേങ്ങ കാരംകോട്ട് പടിഞ്ഞാറ്റതിൽ ശിവശങ്കരപിള്ള നിര്യാതനായി

ശാസ്താംകോട്ട.വേങ്ങ കാരംകോട്ട് പടിഞ്ഞാറ്റതിൽ ശിവശങ്കരപിള്ള(71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന്
ഭാര്യ:സരസ്വതിയമ്മ
മക്കൾ : വനജകുമാരി, ഗിരിജകുമാരി (Late), ഗിരീഷ് കുമാർ
മരുമക്കൾ: സജീവ് (Late)
ഉണ്ണികൃഷ്ണ പിള്ള, അഞ്ജന
സഞ്ചയനം: ഞായറാഴ്ച രാവിലെ 7 മണി