LocalObituary കോണ്‍ഗ്രസ് നേതാവ് ചക്കുവള്ളി സോമന്‍ അന്തരിച്ചു May 21, 2026 FacebookEmailXPrintCopy URLTelegramWhatsApp ശൂരനാട്. ചക്കുവള്ളി പൈനുംമൂട്ടില്‍ തെക്കതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചക്കുവള്ളി സോമന്‍(73)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്. ഭാര്യ.സുമംഗല. മക്കള്‍. അഡ്വ. ശ്രീദേവ് സോമന്‍, വീണ(എസ്ബിഐ,കൊല്ലം)