25.2 C
Kollam
Saturday 15th August, 2026 | 08:25:15 AM
Home Local Obituary പോരുവഴി അമ്പലത്തും ഭാഗംകണ്ണമത്ത് പടിഞ്ഞാറ്റതിൽ രാധാകൃഷ്ണ കുറുപ്പ് നിര്യാതനായി

പോരുവഴി അമ്പലത്തും ഭാഗംകണ്ണമത്ത് പടിഞ്ഞാറ്റതിൽ രാധാകൃഷ്ണ കുറുപ്പ് നിര്യാതനായി

പോരുവഴി . അമ്പലത്തും ഭാഗം കണ്ണമത്ത് പടിഞ്ഞാറ്റതിൽ രാധാകൃഷ്ണ കുറുപ്പ് (62) അന്തരിച്ചു
ഭാര്യ : പത്മകുമാരി മക്കൾ: രാധുകൃഷ്ണൻ, വിഷ്ണു ആർ കുറുപ്പ്
മരുമക്കൾ : രതീഷ് കുമാർ
സഞ്ചയനം ബുധനാഴ്ച 8 ന്