LocalObituary കുമരൻചിറ ആക്കൽവീട്ടിൽ രാജേന്ദ്രൻ നിര്യാതനായി February 15, 2026 FacebookEmailXPrintCopy URLTelegramWhatsApp Advertisement Your browser does not support the video tag. ശൂരനാട് തെക്ക്. കുമരൻചിറ ആക്കൽവീട് രാജേന്ദ്രൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11:30-ന് വീട്ടുവളപ്പിൽ നടക്കുംL R ഈസി ഹോംസ് & മൊബൈൽസ് ഉടമകളായ സുനിൽ, സുരേഷ് എന്നിവർ മക്കളാണ്..