27.6 C
Kollam
Friday 2nd October, 2026 | 09:28:45 PM
Home Local Obituary ചക്കുവള്ളി റിട്ട. വെറ്റിനറി അസി ഡയറക്ടര്‍ ഡോ.എ എം ബൈജുഷായുടെ ഭാര്യ ശൂരനാട് മില്ലത്ത് കോളജ്...

ചക്കുവള്ളി റിട്ട. വെറ്റിനറി അസി ഡയറക്ടര്‍ ഡോ.എ എം ബൈജുഷായുടെ ഭാര്യ ശൂരനാട് മില്ലത്ത് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ അസി.പ്രഫ. സുബാ ബഷീര്‍ നിര്യാതയായി

Advertisement

പോരുവഴി. ചക്കുവള്ളി പുത്തന്‍കടയില്‍ റിട്ട. വെറ്ററിനറി അസി ഡയറക്ടര്‍ ഡോ.എഎം ബൈജുഷായുടെ ഭാര്യ ശൂരനാട് മില്ലത്ത് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ അസി.പ്രഫ. സുബാ ബഷീര്‍(53)നിര്യാതയായി. സംസ്കാരം ഞായര്‍ രാവിലെ പത്തിന് പോരുവഴി ഷാഫി ജമാ അത്ത് കബറിസ്ഥാനില്‍

മക്കള്‍.ഡോ. മുഹമ്മദ് ആഷിഖ് ഷാ, ഡോ.ഹാജിറാ ബീവി