29.9 C
Kollam
Wednesday 14th October, 2026 | 02:00:47 PM
Home Local Obituary ആയിക്കുന്നം മറ്റത്ത് (വാഴയിൽ ഇടപ്പുര) സുകുമാരിയമ്മ നിര്യാതയായി

ആയിക്കുന്നം മറ്റത്ത് (വാഴയിൽ ഇടപ്പുര) സുകുമാരിയമ്മ നിര്യാതയായി

ശാസ്താംകോട്ട: ആയിക്കുന്നം മറ്റത്ത് (വാഴയിൽ ഇടപ്പുര) സുകുമാരിയമ്മ (65) അന്തരിച്ചു. ഭർത്താവ്: രാധാകൃഷ്ണൻ ഉണ്ണിത്താൻ. മക്കൾ: രതീഷ് കുമാർ, രഞ്ജിനി. മരുമക്കൾ: രാധിക കൃഷ്ണൻ, സുനിൽകുമാർ. സഞ്ചയനം ഞായർ 8ന്.