29.3 C
Kollam
Wednesday 14th October, 2026 | 12:57:52 PM
Home News Kerala ശബരിമല തീർത്ഥാടകരുടെ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറി

ശബരിമല തീർത്ഥാടകരുടെ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറി

കോന്നി.ശബരിമല തീർത്ഥാടകരുടെ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറി

പൂവൻപാറയിലാണ് അപകടം നടന്നത്

കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്ക്

ഡ്രൈവർ ഉറങ്ങി പോയതെന്ന് പ്രാഥമിക വിവരം

അയ്യപ്പ ഭക്തരെ കോന്നി താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു

ഏഴുമണിയോടെയാണ് അപകടം.

ദർശനം കഴിഞ്ഞ് മടങ്ങിയ തൂത്തുകുടി സ്വദേശികളായ അഞ്ച് അംഗം സംഘം ആണ് അപകടത്തിൽ പെട്ടത്