29.3 C
Kollam
Wednesday 14th October, 2026 | 11:54:00 AM
Home News Breaking News എംഡിഎംഎയുമായി  ആലപ്പുഴയിലെ ബിജെപി നേതാവിന്റെ മകനടക്കം രണ്ട് യുവാക്കൾ പിടിയിൽ

എംഡിഎംഎയുമായി  ആലപ്പുഴയിലെ ബിജെപി നേതാവിന്റെ മകനടക്കം രണ്ട് യുവാക്കൾ പിടിയിൽ

ആലപ്പുഴ. എംഡിഎംഎയുമായി രണ്ട്. യുവാക്കൾ പിടിയിൽ

പിടിയിലായത് ആലപ്പുഴയിലെ ബിജെപി നേതാവിന്റെ മകനടക്കം

തൃക്കുന്നപ്പുഴ സ്വദേശി സാജിദ്, ആറാട്ടുപുഴ സ്വദേശി കാശിനാഥ്‌ എന്നിവരാണ് പിടിയിലായത്

ചില്ലറ വില്പനക്ക് എത്തിച്ച ഏഴു ഗ്രം എംഡിഎംഎ പിടിച്ചു

ആലപ്പുഴ – വലിയഴീക്കൽ റൂട്ടിലെ സ്വകര്യ ബസിലെ ജീവനക്കാരാണ് ഇരുവരും

പ്രതികളെ റിമാൻഡ് ചെയ്തു