27.5 C
Kollam
Tuesday 29th September, 2026 | 07:45:14 AM
Home Local Obituary ജനതാദൾ കൊല്ലം ജില്ലാ പ്രസിഡന്റ്  CK ഗോപിയുടെ ഭാര്യ  വിജയമ്മ നിര്യാതയായി

ജനതാദൾ കൊല്ലം ജില്ലാ പ്രസിഡന്റ്  CK ഗോപിയുടെ ഭാര്യ  വിജയമ്മ നിര്യാതയായി

പടിഞ്ഞാറ കല്ലട. ജനതാദൾ കൊല്ലം ജില്ലാ പ്രസിഡന്റ്  CK ഗോപിയുടെ ഭാര്യ വലിയ പാടം മാങ്കുട്ടത്തിൽ വീട്ടിൽ വിജയമ്മ (73) നിര്യാതയായി

സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5 മണിയ്ക്ക് വീട്ടുവളപ്പിൽ വച്ച് നടത്തുന്നു