Advertisement
ശാസ്താംകോട്ട . പോലീസ് സർക്കിൾ ഓഫീസ് പരിധിയിലെ എസ്. സി , എസ്. ടി മോണിറ്ററിംഗ് സമിതി യോഗം ചേർന്നു. ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട എസ്.എച്ച്. ഒ അനന്ദു മോഹൻ, ശൂരനാട് എസ്.എച്ച്. ഒ ജയകുമാർ, വിവിധ സംഘടനാ നേതാക്കളായ ഉഷാലയം ശിവരാജൻ , അജിമോൻ , അജയകുമാർ, പ്രമീളാ ലാൽ , ശശി, കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.































