ശാസ്താംകോട്ട. പത്രം ഏജന്‍റും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ വാഴയില്‍ ഇബ്രാഹിംകുട്ടി(66)ട്രയിന്‍ തട്ടി മരിച്ചു. ഇന്ന് മൈനാഗപ്പള്ളി വേങ്ങഭാഗത്ത് വച്ച് ട്രയിന്‍തട്ടിയ ഇദ്ദേഹത്തിന്‍റെ ശരീരം ഛിന്നഭിന്നമായതിനാല്‍ തിരിച്ചറിയുന്നത് വൈകി. ശരീരം ട്രയിനില്‍കുടുങ്ങി ഏറെ ദൂരം പോയതായികരുതുന്നു. കോണ്‍ഗ്രസ് ബൂത്ത്പ്രസിഡന്റ്, ഐഎന്‍ടിയുസി നേതാവ് എന്നീനിലകളില്‍പ്രവര്‍ത്തിക്കുകയായിരുന്നു. മലയാള മനോരമ ഏജന്റായി ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍
ഭാര്യ. ഖദീജാബീവി. മകള്‍. അനീസ. മരുമകന്‍ അംജദ്































