Home News Local മണ്ണൂർക്കാവിൽ നവാഹയജ്‌ഞം തുടങ്ങി

മണ്ണൂർക്കാവിൽ നവാഹയജ്‌ഞം തുടങ്ങി


മൈനാഗപ്പള്ളി: മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹയജ്ഞത്തിന്
ക്ഷേത്രം തന്ത്രി മുരിങ്ങൂർമന നാരായണൻ നമ്പൂതിരി ഭദ്രദീപപ്രതിഷ്ഠ നടത്തി.മേൽശാന്തി ഗോപകുമാർ നമ്പൂതിരി,ആചാര്യൻ സി.ബി.ശ്രീശുകൻ
ക്ഷേത്രഭരണസമിതി പ്രസിഡന്റ്‌ രവിമൈനാഗപ്പള്ളി, സെക്രട്ടറി സുരേഷ് ചാമവിള,ട്രഷറർ വി. ആർ.സനിൽ ചന്ദ്രൻ, വൈസ് പ്രസിഡന്റ് റ്റി.സുരേന്ദ്രൻ പിള്ള ജോയിന്റ് സെക്രട്ടറി ഡി.ഗുരുദാസൻ,അംഗങ്ങളായ ശ്രീശൈലം ശിവൻപിള്ള,അജി ശ്രീക്കുട്ടൻ പ്രസാദ് മണ്ണൂർക്കാവ്,വി.രാജീവ്,ഉണ്ണി പ്രാർത്ഥന, സുരേഷ് മദനവിലാസം, അഡ്വ. ആർ.പ്രകാശ്,രതീഷ് കാക്കര, ജയകൃഷ്ണൻ കാളിയേഴത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് വൈകിട്ട് 6.45 ന് മൂഴിക്കുളം ഹരികൃഷ്ണൻ സംഗീത ആരാധന നടത്തും.
എല്ലാദിവസവും ഉച്ചക്ക് 12 ന് പ്രഭാഷണവും, അന്നദാനവും ഉണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here