28.6 C
Kollam
Saturday 3rd October, 2026 | 06:09:07 PM
Home News Local വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ 2026ലെ അഗ്നിശമന സേവാ മെഡൽ ലഭിച്ചു

വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ 2026ലെ അഗ്നിശമന സേവാ മെഡൽ ലഭിച്ചു

Advertisement

ശാസ്‌താംകോട്ട:വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2026ലെ അഗ്നിശമന സേവാ മെഡൽ ലഭിച്ച ശാസ്‌താംകോട്ട അഗ്നിരക്ഷാ സേന അസിസ്റ്റൻ് സ്റ്റേഷൻ ഓഫീസർ എ.അനി.പടിഞ്ഞാറേ കല്ലട ഐത്തോട്ടുവ ചെറിയമനട്ടയിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ ആചാരിയുടെയും പൊന്നമ്മയുടെയും മകനാണ്.ഭാര്യ ദീപ.മക്കൾ:അമിത,അനാമിക.