31 C
Kollam
Wednesday 30th September, 2026 | 03:07:59 PM
Home News Local ഉദയാ ലൈബ്രറിയുടെസ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു

ഉദയാ ലൈബ്രറിയുടെസ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു

മൈനാഗപ്പള്ളി. ഉദയാ ലൈബ്രറിയുടെസ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ ദേശീയപതാക ഉയർത്തി. ‘ജീവനും ജീവിതവും പിന്നെ ജീവിതശൈലീ രോഗങ്ങളും’എന്ന വിഷയത്തെഅടിസ്ഥാനമാക്കികൊല്ലം അസ്സീസ്സിയമെഡിക്കൽ കോളേജ് പത്തോളജി വിഭാഗം HOD Prof. Dr. ഹരിശങ്കർ നയിക്കുന്ന ആരോഗ്യ സംരക്ഷണ സെമിനാർ നയിച്ചു