28 C
Kollam
Wednesday 30th September, 2026 | 08:16:26 AM
Home News Local കെ രഞ്ജിത്തിന് പൊലീസ് മെഡല്‍

കെ രഞ്ജിത്തിന് പൊലീസ് മെഡല്‍

ശാസ്താംകോട്ട. മുഖ്യമന്ത്രിയുടെ വീശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന് സബ്ഇന്‍സ്പെക്ടര്‍ കെ രഞ്ജിത് അര്‍ഹനായി. കോട്ടയം ടെലികമ്യൂണിക്കേഷന്‍ ആന്‍റ് ടെക്നോളജി സബ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ രഞ്ജിത് കൊല്ലം ശാസ്താംകോട്ട വേങ്ങ ശാസ്തവിഹാറില്‍ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും ശ്രീദേവി പിള്ളയുടെയും മകനാണ്
ഭാര്യ. രമ്യകൃഷ്ണൻ(അധ്യാപിക, SCVUPS, മൈനാഗപ്പള്ളി )
മക്കൾ പാർവതി ആർ കൃഷ്ണ, അർജുൻ ആർ കൃഷ്ണ